Health

രാത്രി ഒരു കഷ്ണം ഇഞ്ചി ഉപ്പും കൂട്ടി കടിച്ച് കഴിച്ചാൽ | Health Tips Malayalam | Ayurveda



രാത്രി ഒരു കഷ്ണം ഇഞ്ചി ഉപ്പും കൂട്ടി കടിച്ച് കഴിച്ചാൽ | Health Tips Malayalam | Ayurveda
എത്ര ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ പലപ്പോഴും ഇഞ്ചിയുടെ ഒരു കഷ്ണം മതി. അത്രക്കുണ്ട് ഇതിന്റെ പവ്വര്‍. ഇഞ്ചി പല രൂപത്തില്‍ ആരോഗ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ഇഞ്ചി പച്ചക്കും, ഇഞ്ചി കറിയായും പാകം ചെയ്തും ഇഞ്ചി ചായയായും എല്ലാം ഉപയോഗിക്കാവുന്നതാണ്.

ഒരു കഷ്ണം ഇഞ്ച് കിടക്കും മുന്‍പ് അല്‍പം ഉപ്പും കൂട്ടി കടിച്ച് തിന്നാല്‍ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കും എന്ന് നോക്കാം.

പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഛര്‍ദ്ദിയും മനം പിരട്ടലും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഗര്‍ഭിണികള്‍ക്കും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്.

ഇത് നെഞ്ചെരിച്ചിലും ദഹന പ്രശ്‌നങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കുന്നു

ശാരീരികമായി കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

തലവേദന വയറു വേദന നടുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

സാധാരണത്തേതില്‍ നിന്ന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇമ്മ്യൂണിറ്റിയെ നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു.

ആസ്ത്മ, മറ്റ് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കാന്‍ ഇത് ധാരാളമാണ്. ശ്വാസംമുട്ടലുള്ളവര്‍ക്ക് നല്ലൊരു പരിഹാരമാണ്.

സ്ത്രീകളെ ഏറെ വലക്കുന്ന ഒന്നാണ് ആര്‍ത്തവ വേദന. അതിന് പരിഹാരം കാണുന്നതിന് ഇഞ്ചി ഇങ്ങനെ കഴിച്ചാൽ മതി.

ഇഞ്ചി ഇങ്ങനെ കഴിച്ചാൽ വേഗത്തില്‍ തന്നെ ജലദോഷത്തേയും സൈനസൈറ്റിസ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.

source

Radio Online

Recent Posts

PAANO BA MAGTRADE? | TRADING TUTORIAL PARA SA NEWBIES SA CRYPTO!

Mystery Box up to 10000 USDT ! Open the boxes with Marvin Favis !!! Terms…

11 hours ago

FOMC TUTANAKLARI ÖNCESİ VOLATİLİTE GELDİ // BITCOIN – ETHEREUM – ALTCOINLER // AHTER EVRİM

Bitcoin ve global piyasalar hakkındaki teknik, temel analizlerimi ve macro ekonomideki gelişen olayıları, haber akışlarını…

20 hours ago

🚗 9 NEW CARS! – Car Dealership Tycoon Update Trailer

Update coming out in 1 hour! PLAY NOW! https://www.roblox.com/games/1554960397 Video: Jeffington ... source

1 day ago

How to Earn Cashback AND Interest Paying Your Credit Card Bills

Never imagined being able to earn cashback for paying your credit card bills? With HSBC…

2 days ago