പദ്മപുരസ്കാരം സ്വീകരിച്ച യോഗിയുടെ ആരോഗ്യരഹസ്യം തേടി മാദ്ധ്യമങ്ങള്‍ I Swami Sivananda Health Secret
പദ്മപുരസ്കാര വിതരണച്ചടങ്ങ് പുരോഗമിക്കവെ ശുഭ്ര വസ്ത്രധാരിയായ ഒരാൾ കടന്നെത്തി. അരക്കയ്യൻ ജുബ്ബയും മുട്ടറ്റം നീളുന്ന മുണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. വേദിയിൽ എത്തിയ ഉടൻ പ്രധാനമന്ത്രിയുടെ മുന്നിലെത്തി നമസ്കരിച്ചു. പ്രധാനമന്ത്രിയും എഴുന്നേറ്റ് കൈകൂപ്പി തൊഴുതു. source